സോഷ്യൽമീഡിയയിൽ വൈറലായി തരത്തിന്റെ പുതിയ ചിത്രങ്ങൾ; ഫോട്ടോസ് കാണാം… Adah Sharma new photos

2802

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അദാ ശർമ. ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം കന്നട തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു.

2008 ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോളിവുഡ് ഹൊറർ സിനിമ 1920 ൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. പിന്നീട് അടുത്ത രണ്ട് സിനിമകൾക്ക് ശേഷം പൂരി ജഗനാഥ സംവിധാനം ചെയ്ത നിത്യ നായകനായി പുറത്തിറങ്ങിയ ഹാർട്ട് അറ്റാക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറി.

മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്ന ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ തരത്തിന്റെ പുതിയ ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവ് പോലെ കിടിലൻ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരം ധരിച്ച കോസ്റ്റ്യും ആണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. വെറൈറ്റി ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here