ക്യൂട്ട് ലുക്കിൽ നടി അതിഥി രവി; താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം..

482

നിരവധി ചിത്രങ്ങളിൽ ശക്തമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ച മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം തകർന്ന പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അതിഥി രവി. 2014 തിയേറ്ററുകളിൽ എത്തിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിലൂടെയാണ് അതിഥി രവി അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറ്റ ചിത്രം തന്നെ തിയറ്ററുകളിൽ ഗംഭീര വിജയമായതോടെ താരത്തെ തേടി നിരവധി അവസരങ്ങൾ വന്നുചേർന്നു.

പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അതിഥി രവി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികയായി അതിഥി രവി മാറി. വളരെ ചെറുപ്പകാലം മുതലേ കലാരംഗത്ത് സജീവമായ താരമായിരുന്നു അതിഥി രവി തന്റെ കോളേജ് പഠനകാലത്ത് മോഡലിന്റെ രംഗത്തിലൂടെ ആണ് അതിഥിയിലേക്ക് കടന്നുവരുന്നത്. സണ്ണി വെയിൻ നായകനായി എത്തിയ അലമാര എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടതും അതിഥിയാണ്.

ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശ്ശൂർ സ്വദേശിയായ താരം ഇന്ന് മോഡലിനകത്തും സജീവമാണ് ഇന്ന് തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് തിരക്കേറിയ നായികയായി താരം ഇതിനോടകം മാറിക്കഴിഞ്ഞു. സമൂഹവർദ്ധ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് അതിഥി രവി അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ സൈബർ ഇടങ്ങളിൽ വലിയ രീതിയിൽ വാർത്തയായി മാറാറുണ്ട്.

അതുകൊണ്ടുതന്നെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത് നിരവധി പരസ്യ ചിത്രങ്ങളിലും അതിഥി വേഷമിട്ടിട്ടുണ്ട്.എന്തായാലും താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകരുടെയും മികച്ച പ്രതികരണം തന്നെയാണ് ഉണ്ടാക്കുന്നത്. അഭിനയത്രി എന്നതിലുപരി കേരളത്തിൽ അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് താരം അവാർഡ് നിശകളിലും സ്റ്റേജ് ഷോകളിലും എല്ലാം ചടുല നൃത്തച്ചുളുമായി പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിച്ചിട്ടുണ്ട് താരത്തിന്. എന്തായാലും താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കണ്ടു നോക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here