
ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും ടെലിവിഷൻ അവതാരകയും നർത്തകിയും ആണ് അൻസിബ ഹസൻ. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ മാത്രം മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും പക്വമായ കഥാപാത്ര അവതരണവും താരം നടത്തി.

അതുകൊണ്ടു തന്നെയാണ് ചുരുങ്ങിയ കാലഘട്ടത്തിൽ വിപുലമായ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും മലയാളത്തിൽ പുറത്തിറങ്ങിയ ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ചതിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്.

വളരെ മികച്ച അഭിപ്രായം ദൃശ്യ കഥാപാത്രത്തിന് താരത്തിനും ലഭിച്ചത്. 2013ലാണ് ദൃശ്യം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് വലിയ സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിച്ചു. ബി എസ് സി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തി ആക്കിയതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. വിദ്യാഭ്യാസ രംഗത്തും ഒരുപോലെ താരം തിളങ്ങി നിൽക്കുന്നതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന് വലിയ സ്ഥാനം ലഭിച്ചു.

മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമായി നിലനിൽക്കുന്നുണ്ട്. അഭിനേത്രി എന്നതിലുപരി ഒരുപാട് മോഡൽ ഫോട്ടോസുകൾ പങ്കെടുത്തു കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരം സജീവമാകുകയാണ്. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അടുത്തുള്ള ക്യൂട്ട് ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത് വളരെ പെട്ടെന്നാണ് ഫോട്ടോകൾ വൈറലായത്.