കിടിലൻ ലുക്കിൽ നടി ദീപ്തി സതി; ചിത്രങ്ങൾ പങ്കിട്ട് താരം..!! ഫോട്ടോസ് കാണാം

2716

ഒട്ടനവധി ചിത്രങ്ങളിൽ ഒന്നും വേഷമിട്ടില്ലെങ്കിലും. പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ദീപ്തി സതി. നിരവധി നായികമാരെ മലയാള സിനിമയിലേക്ക് സമ്മാനിച്ച സൂപ്പർ ഹിറ്റ് സംവിധായകനായ ലാൽ ജോസാണ് ദീപ്തിയെ വെള്ളിത്തിരയിലേക്ക് കൈ പിടിച്ചു കൊണ്ടുവരുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സതി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വിജയ് ബാബു ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നീന എന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.

പിന്നീട്‌ മമ്മൂട്ടി നായകനായി എത്തിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും താരം വേഷ്മിട്ടു. ചിത്രത്തിൽ ദീപ്തി അവതരിപ്പിച്ച മഞ്ജിമ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രെദ്ധ നേടി. പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലേക്കും ചേക്കേറിയ താരം ഒരു പിടി ചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. മോഡലിങ് രംഗത്ത് മിന്നി തിളങ്ങി നിൽക്കുന്ന താരമാണ് ദീപ്തി സതി.

രണ്ടായിരത്തി പതിനാലിൽ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തിൽ. മിസ് കേരളയായി തിരഞെടുക്കപ്പെട്ട മിന്നും താരമാണ് ദീപ്തി സതി. മുബൈയിലാണ് ദീപ്തി സതി ജനിച്ചു വളർന്നത്. അഭിനേയത്രി മോഡൽ എന്നതിലുപരി അറിയപെടുന്ന നർത്തകികൂടിയാണ് താരം. ഭാരത നാട്യംത്തിലും ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തത്തിലും പ്രാവീണ്യം നേടിയ താരമാണ് ദീപ്തി സതി. സമൂഹ മാധ്യമങ്ങളിൽ സജീവമായതാരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ഗ്ലാമർ ലുക്കിൽ താരം പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. താരം പങ്കുവെച്ച ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.

LEAVE A REPLY

Please enter your comment!
Please enter your name here