ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല; സാരിയിൽ മാലാഖ പോലെ ദർശ – ഫോട്ടോസ് കാണാം

2832

സമൂഹ വാർത്താ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരുള്ള യുവ നടിയാണ് ദർശ ഗുപത. പഠനകാലം മുതലേ കലാ സാംസ്കാരിക രംഗത്ത് മിന്നി തിളങ്ങി നിന്ന താരമാണ് ദർശ ഗുപത. പഠനത്തോടപ്പം മൊഡ്ലിങ്ങും ഒരേ പോലെ കൊണ്ടുപോയ താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നതും മോഡലിങ്ങിലൂടെയാണ്. തമിഴ് നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ താരം മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവളും നാനും എന്ന സൂപ്പർ ഹിറ്റ് തമിഴ് പരമ്പരയിലൂടെയാണ് ദർശ ഗുപത അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

പരമ്പരയിൽ മാനസ എന്ന കഥാപാത്രം ശ്രേദ്ധേയമായി അവതരിപ്പിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി. പിന്നീട്‌ ജനഹൃദയങ്ങൾ കീഴടക്കിയ മുള്ളും മലരും എന്ന പരമ്പരയിൽ നായികയായി വേഷമിട്ടു ദർശ ഗുപ്ത പരമ്പരയിലെ വിജി എന്ന കഥാപാത്രം തമിഴ് മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മുള്ളു മലരും എന്ന പരമ്പരയിലെ വിജി എന്ന കഥാപാത്രമാണ് ദർശയെ ജനകീയ താരമാക്കിയത് എന്നു പറഞ്ഞാലും തെറ്റ് പറയാൻ സാധിക്കില്ല.

പരമ്പരകളിൽ മാത്രമേ വേഷമിട്ടു എങ്കിലും സമൂഹ മാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് ദർശ ഗുപ്ത. മോഡലിങ് രംഗത്തും തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. ദർശ തന്റെ ആരാധകർക്കായി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ പതിവ് പോലെ വൈറലായി മാറിയിരിക്കുകയാണ്.

അതി സുന്ദരിയായി കിടിലൻ ലുക്കിലാണ് ദർശ തന്റെ പുത്തൻ ചിത്രങ്ങൾ പ്രേക്ഷർക്കായി പങ്കുവെച്ചിരിക്കുന്നത്. അതീവ് സുന്ദരിയായ ദർശയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.

LEAVE A REPLY

Please enter your comment!
Please enter your name here