മാലാഖയെ പോലെ സാരിയിൽ തിളങ്ങി നടി ദിവ്യ പിള്ള… ക്യൂട്ടെന്ന് ആരാധകർ; ഫോട്ടോസ്

1065

അഭിനയ ജീവിതത്തിൽ അരങ്ങേറിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് നല്ല സിനിമയിൽ അഭിനയിച്ച താരമാണ് ദിവ്യ പിള്ള. 2015 ൽ പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു. ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലതുമായി ഒരുപാട് നല്ല സിനിമയിലും താരം അഭിനയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ അറിയപ്പെടുന്ന താരമായിരിക്കുകയാണ് താരം. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

മോഡലിങ്ങിൽ തിളങ്ങിയ താരം വൈകിയാണ് അഭിനയത്തിൽ അരങ്ങേറുന്നത്. ആരെയും മയക്കുന്ന സൗദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. മലയാളത്തിന് പുറമെ ഇപ്പോൾ തമിഴ് സിനിമയിലും സജീവമാണ് താരം. 2021 ൽ പുറത്തിറങ്ങിയ കള എന്ന സിനിമയിലെ താരത്തിന്റെ അഭിനയ മികവ് ഒരുപാട് പ്രശംസ നേടിയിരുന്നു. അഭിനയത്തിൽ എത്തിയതോടെയാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ കൂടുതൽ സജീവമാക്കുന്നത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.

അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.അഭിനയത്രി മാത്രമല്ല മോഡലിങ്ങിലും സജീവമാണ് താരം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ. സാരിയിൽ മാലാഖയെ പോലെയാണ് താരത്തെ കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിനകം സാരിയിൽ ഒരുപാട് ചിത്രങ്ങൾ താരം പോസ്റ്റാക്കിയിട്ടുണ്ട്. വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here