ഹോട്ട് ലുക്കിൽ തിളങ്ങി നടി ദിവ്യ ഭാരതി… കിടിലൻ ചിത്രങ്ങൾ കാണാം…

2557

തമിഴ് സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ദിവ്യ ഭാരതി. നവാഗതനായ സതീഷ് സംവിധാനം ചെയ്‌ത സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാറാണ് നായക വേഷത്തിൽ എത്തിയ ബാച്ചിലർ എന്ന സിനിമയിൽ നായികയായഭിനയിച്ചണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജയിച്ച താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഈറോഡിലെ ബന്നാരി അമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഐടിയിൽ ബിടെക് ബിരുദം നേടിയത്. വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന വിജയങ്ങൾക്ക് സ്വന്തമാക്കിയ താരത്തിന്റെ അഭിനയ മേഖലയിലെ വിജയങ്ങൾക്കും ഉയർച്ചകളും പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കോളിവുഡിൽ അഭിനയം ആരംഭിച്ച പ്രേക്ഷകരെ നേടുന്നതിന് മുമ്പ് മോഡലിംഗിൽ താരം സജീവമായിരുന്നു. 2015-ൽ ‘മിസ് എത്‌നിക് ഫേസ് ഓഫ് മദ്രാസ്’ വിജയിയായി താരത്തെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതേ വർഷം തന്നെ ‘ജനപ്രിയ ന്യൂ ഫേസ് മോഡൽ’ ആയും താരം കിരീടമണിഞ്ഞു. മോഡലിംഗ് കരിയറിൽ തുടർന്ന താരം ‘2016 കോയമ്പത്തൂർ രാജകുമാരി’ എന്ന പദവി പിന്തുടരുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഹോട്ട് ആൻഡ് ബോർഡിൽ തിളങ്ങിനിൽക്കുന്ന താരം ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളതു. അത് കൊണ്ട് തന്നെയാണ് ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധക വലയത്തിൽ കുടുങ്ങിക്കിടക്കുന്നത്.

അഭിനയ മേഖലയിലെ മികവുകൊണ്ട് താരം നേടിയ സജീവമായ ആരാധക വൃന്തങ്ങളെ ഇത്തരത്തിലുള്ള ഹോട്ട് ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നതിലൂടെ താരം നിലനിർത്തി കൊണ്ടു പോവുകയാണ്. പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് ഭാവിയിൽ താരത്തിന് ഉറപ്പായും ക്ഷണം വരും എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം. താരത്തിനെ ഏൽപ്പിക്കപ്പെട്ട കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിക്കുമെന്നും പ്രേക്ഷകർക്ക് നല്ല പ്രതീക്ഷയുണ്ട്.

ഇപ്പോൾ താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ച മുന്നേറുന്നത്. ബ്ലാക്ക് മോണോക്രോമിൽ വളരെ മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മാലിദ്വീപിൽ അവധി ആഘോഷത്തിനിടെ പകർത്തിയ ഫോട്ടോകളാണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെയധികം ഗ്ലാമറസായി കാണപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here