
മികച്ച അഭിനയം കൊണ്ട് പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ താരമാണ് ഇല്ല്യാന ഡിക്രൂസ്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ അഭിനയം തുടങ്ങിയ താരം ഇപ്പോള്‍ സജീവമായിരിക്കുന്നത് ബോളിവുഡിലാണ്. താരത്തിന്റെ 34-ാം ജന്മദിനമായിരുന്നു ഏപ്രിൽ 4 ന്. മോഡലിങ്ങിലൂടെയാണ് ഇലിയാന ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. 2006ൽ ഇങ്ങിയ ദേവദാലു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്.

ഈ ചിത്രത്തിലൂടെ തെലുങ്കിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം കരസ്ഥമാക്കി. പോക്കിരി, ജൽസ, കിക്ക്, ജുലൈ തുടങ്ങിയ തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചു. ശങ്കറിന്റെ ‘നൻബാൻ’ നിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2012 ൽ, അനുരാഗ് ബസുവിന്റെ വി മർശനപരവും വാണിജ്യപരമായി വിജയകരവുമായ ബർഫി എന്ന ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

മികച്ച പ്രകടനത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചു. 2017 ലെ റൊമാന്റിക് കോമഡി ഹാപ്പി എൻഡിംഗ്, ക്രിസ്റ്റ്യൻ ക്രിസ്റ്റഫർ റുമോംറ്റ് , ബാദ്ഷോയിലെ ഹീസ്റ്റ്-നാടക എന്നിവ മറ്റു ചിത്രങ്ങളിൽ പെട്ടതാണ്. ഇതിനകം 26 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇടയ്ക്ക് ഫോട്ടോസുമായി എല്ലാം എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇടയ്ക്ക് മാലിദീപിൽ പോയ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട് ആയിരുന്നു. ഇപ്പോഴിത വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.

സിമ്പിൾ ഔട്ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയാണ് താരം ഉള്ളത്. ഡീപ്പ് നെക്കിലുള്ള നീളൻ ഗൗൺ ധരിച്ചു കൊണ്ടുള്ള ചിത്രത്തിൽ കൂടുതൽ സുന്ദരിയാണ് താരം. സനം രതൻസിയാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ കൂടെ പങ്കുവെച്ച ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുകളും ഏറെയാണ്.
