‘ഹെലികോപ്ടറിന്റെ കൂടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ പങ്കുവച്ച് ബിഗ്‌ബോസ് താരം ഋതു മന്ത്ര’

2646

നടിയും മോഡലുമായി തിളങ്ങി നിൽക്കുന്ന താരമാണ് ഋതു മന്ത്ര. മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ തിളങ്ങുകയും അതോടെ സിനിമയിലേക്കുള്ള താരത്തിന്റെ വാതിലുകൾ തുറക്കുകയായിരുന്നു. ഇതിനകം ചില സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട് എന്നാൽ താരത്തെ മലയാളികൾ ആദ്യം ഏറ്റെടുത്തിരുന്നില്ല.

എന്നാൽ തരാത്തെ മലയാളികൾ അടുത്തറിയാനും ഇഷ്ട്ടപെടുവാനും തുടങ്ങിയത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഷോയായ ബിഗ് ബോസ്സിൽ കൂടിയാണ്. ബിഗ് ബോസ് എന്ന ഒറ്റ പരിപാടി കൊണ്ട് താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു. ഷോയിൽ എത്തിയ ആദ്യ ആഴ്ച തന്നെ താരത്തിന്റെ പേരിൽ ഒരുപാട് ഫാൻസ് പേജുകളും തുടങ്ങിയിരുന്നു.

നന്നായി തുടങ്ങിയ താരത്തിന്റെ എനർജി ഇടയ്ക്ക് നഷ്ടമാവുകയും എന്നാൽ ഷോയുടെ അവസാനം വരെയും താരം ഉണ്ടായിരിന്നു. ഷോ കഴിഞ്ഞു ഇറങ്ങിയ താരത്തിന്റെ ജീവിതം തന്നെ മാറിമറിയുകയിരുന്നു. ഒരുപാട് സിനിമയിൽ അഭിനയിക്കുവാനും താരത്തിന് അവസരം ലഭിച്ചു.

സോഷ്യൽ മീഡിയിൽ ഇപ്പോൾ ലക്ഷകണക്കിന് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റ് ചെയ്താലും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ, ഹെലികോപ്ടറിന്റെ കൂടെയുള്ള കിടിലൻ ചിത്രങ്ങളാണ്. ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here