
ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് തൻവി റാം. അടുത്തിടെയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. 2019 ൽ പുറത്തിറങ്ങിയ’അമ്പിളി’എന്ന മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.

ആദ്യ സിനിമ തന്നെ മലയാളക്കരയിൽ സൂപ്പർ വിജയമാണ് നേടിയെടുത്തത്. ആ ഒറ്റ സിനിമ കൊണ്ട് താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം കപ്പേള എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും താരം അഭിനയിച്ചു. കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുകയാണ്. അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഒരുപാട് ആരാധകരെയും നേടിയെടുത്തു.

ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി. മോഡലിങ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ലോകമെങ്ങും ഉള്ള ആരാധകർക്ക് വിഷു ആശംസകളും താരം ചിത്രത്തിൽ കൂടി അറിയിക്കുന്നുണ്ട്.

