മഞ്ഞയിൽ തിളങ്ങി ഗ്ലാമർ താരം യാഷിക ആനന്ദ്; പൊളി ലുക്കെന്ന് ആരാധകർ.!! ഫോട്ടോസ് കാണാം

2762

നടിയും മോഡലുമായി തമിഴ് സിനിമയിൽ നിറഞ്ഞിരിക്കുന്ന താരമാണ് യാഷിക ആനന്ദ്. ഇന്നിപ്പോൾ തമിഴ് സിനിമയിൽ മുൻനിരയിൽ തന്നെയുണ്ട് താരം. ടെലിവിഷൻ പരിപാടികളിലും ബിഗ്‌സ്‌ക്രീനിലും സജീവമാണ് താരം. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലിങ്ങിൽ ശ്രദ്ധ നേടിയതോടെയാണ് താരം ബിഗ്‌സ്‌ക്രീനിൽ ആദ്യമായി അരങ്ങേറുന്നത്. സിനിമയിൽ തിളങ്ങിയതോടെയാണ് താരം ടെലിവിഷൻ പരിപാടികളിൽ അരങ്ങേറുന്നത്.

ഒരുപാട് ഹിറ്റ് പരിപാടികളിലും താരം പങ്കെടുത്തിട്ടുണ്ട്. എന്നാൽ ടെലിവിഷൻ പ്രേക്ഷകർ താരത്തെ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത് ബിഗ് ബോസ് എന്ന ഷോയ്ക്ക് ശേഷമാണ്. ആ ഒറ്റ പരിപാടി കൊണ്ട് ഒരുപാട് ആരാധകരെയുമാണ് താരം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.

ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. മഞ്ഞ നിറത്തിൽ അതീവ ഹോട്ട് ലുക്കിലാണ് താരമെത്തിയത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here