‘ട്രഡീഷണൽ ലുക്കിൽ അപർണ തോമസിന്റെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ്

2660

സിനിമയിലും സീരിയലിലും അഭിനയിക്കുന്ന താരങ്ങൾ വിഷു ആയതുകൊണ്ട് തന്നെ പല ടൈപ്പ് ഫോട്ടോഷൂട്ടുകൾ ചെയ്യുകയും അത് ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. വിഷു ആയതിനാൽ ട്രഡീഷണൽ നാടൻ ലുക്കിലാണ് കൂടുതൽ പേരും ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

അവതരണ മേഖലയിൽ വർഷങ്ങളായി നിൽക്കുന്നവർ മുതൽ ഈ അടുത്തിടെ വന്നവർക്ക് വരെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്സുണ്ട്. ആ കൂട്ടത്തിൽ തന്നെ താരജോഡികളാണ് സീ കേരളത്തിലൂടെ സുപരിചിതരായ ജീവ ജോസഫും അപർണ തോമസും. ജീവയാണ് ആദ്യം ഈ രംഗത്തേക്ക് വരുന്നത്.

സീ കേരളത്തിലെ സരിഗമപ എന്ന പ്രോഗ്രാമിലൂടെയാണ്. ജീവ മലയാളികളുടെ പ്രിയങ്കരനാവുന്നതെങ്കിൽ അതെ ചാനലിൽ ഭർത്താവിനൊപ്പം അവതരിപ്പിച്ച മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാമിലൂടെയാണ് അപർണ പ്രിയങ്കരിയായി മാറിയത്.

അപർണ സ്വന്തം യൂട്യൂബ് ചാനലിൽ ബ്യൂട്ടി ടിപ്സ് വീഡിയോസ് പങ്കുവെക്കുന്ന ഒരാളുകൂടിയാണ്. ഇപ്പോഴിതാ അപർണ വിഷു പ്രമാണിച്ച് ചെയ്ത കിടിലം ഫോട്ടോഷൂട്ടും അതിന്റെ വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ട്രഡീഷണൽ നാടൻ ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് അപർണയെ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here