
ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹവാർത്ത മാധ്യമങ്ങളിൽ എപ്പോഴും മിന്നും താരമായി തിളങ്ങിനിൽക്കുന്ന താരമാണ് അതിഥി മോഹൻ. കോളേജ് പഠനകാലം മുതലേ മോഡലിംഗ് രംഗത്ത് സജീവമായ അതിഥി മോഡൽ എന്നതിലുപരി ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു അഭിനേത്രി കൂടിയാണ് നിരവധി സിനിമകളിലും ഹൃസ്വചിത്രങ്ങളിലും എല്ലാം അതിഥി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സമൂഹവർത്താ മാധ്യമങ്ങളിൽ അതിഥിക്ക് നിരവധി ആരാധകർ ഉള്ളതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്.

പതിവുപോലെ അതിഥി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. ഗ്ലാമർ ലുക്കിൽ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ടുതന്നെ വളരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും അതിഥി നേരിട്ടിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം തന്റേടം കൊണ്ട് നേരിട്ട് അതിഥി ഇന്ന് വെള്ളിത്തിരയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ്.

താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ഇടങ്ങളിലെ ചർച്ച വിഷയം പതിവുപോലെ ഗ്ലാമർ ലുക്കിൽ തന്നെയാണ് അതിഥി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ ഇപ്പോൾ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്തത് ഒന്നായി മാറിക്കഴിഞ്ഞു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇന്ന് നാം സമൂഹ വാർത്താമാധ്യമങ്ങളിലൂടെ വിരൽ ഓടിക്കുമ്പോൾ ദിനംപ്രതി എത്രയധികം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കാണുന്നത് ഗ്ലാമർ ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാര്യത ലഭിക്കുമെങ്കിലും ചിത്രങ്ങൾക്ക് നേരെ വളരെ വലിയ രീതിയിൽ വിവാദങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. എന്നാലും ഇത്തരം ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നത് മറ്റൊരു വാസ്തവമാണ്. എന്തായാലും അതിഥിയുടെ ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു കഴിഞ്ഞു താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.

