
മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ വാർത്താ മാധ്യമങ്ങളിൽ മിന്നി തിളങ്ങി നിൽക്കുന്ന മോഡലാണ് ഗൗരി സിജി മാത്യുസ്. ചുരുങ്ങിയ കാലയളവ്കൊണ്ട് തന്നെ മോഡലിങ് രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ഗൗരി. നിരവധി പരസ്യ ചിത്രങ്ങളിലും താരം വേഷ്മിട്ടിട്ടുണ്ട്. സമൂഹ വാർത്താ മാധ്യമങ്ങളിൽ ലക്ഷ കണ്ണക്കിന് ആരാധകരുള്ള താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഗ്ലാമർ ചിത്രങ്ങളാണ് ഗൗരി കൂടുതലായും പങ്കുവെക്കുന്നത്.

താരം പങ്കുവെച്ച ഏറ്റവും പുതിയ കിടിലോസ്‌കി ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. കയ്യിൽ മധ്യ കുപ്പിയുമായി കിടുക്കാച്ചി ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. താരത്തിന്റെ കൂടെ പ്രശക്ത മോഡലായ നിമിഷ ബിജോയും ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നുണ്ട്. മോഡലിങ് രംഗത്ത് വളരെ സജീവമായ താരമാണ് നിമിഷ താരം പങ്കു വെക്കുന്ന ചിത്രങ്ങൾക്കും വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. നിമിഷക്കും സൈബർ ഇടങ്ങളിൽ നിരവധി ആരാധകരുണ്ട്.

നിമിഷയും ഗൗരിയും ഒന്നിച്ചു പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇരുവരും പതിവ് പോലെ ഗ്ലാമർ ലുക്കിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞത് . ഗൗരി മോഡൽ എന്നതിലുപരി നല്ലൊരു അഭിനേയത്രികൂടിയാണ്. സവാരി, ഇതെൻ കാതൽ പുസ്തകം തുടങ്ങി ഒമ്പതോളം ചിത്രങ്ങളിൽ താരം വേഷമിട്ടു.

സൈബർ ഇടങ്ങളിൽൻപോക്കിൾ റാണി എന്ന വിളിപ്പേരിൽ അറിയപെടുന്ന താരമാണ് ഗൗരി. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ താരത്തിന് വളരെ വലിയ രീതിയിൽ സൈബർ ആ ക്ര മ ണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം തന്റെടത്തോടെ നേരിട്ട താരമാണ് ഗൗരി. എന്തായാലും ഗൗരിയുടെയും നിമിഷയുടെയും ചിത്രങ്ങൾ സൈബർ ലോകം ഏറ്റെടുതത്തിരിക്കുകയാണ്. അതി സുന്ദരിയായി താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടുനോക്കു.



