
ഇന്ന് ഒട്ടനവധി മലയാളി മോഡലുകൾ മോഡലിങ് രംഗത്ത് വളരെ സജീവമാണ്. മോഡലിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറികഴിഞ്ഞു. എത്ര അധികം മോഡ്ലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നാം ദിവസേന സൈബർ ഇടങ്ങളിൽ കാണുന്നത്. ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ വാർത്താ മാധ്യമങ്ങളിൽ തരംഗമായി മാറുന്നതും.

ആശയങ്ങൾ കൊണ്ട് വ്യത്യസ്ത മായാ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്കും വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മിന്നി തിളങ്ങി നിൽക്കുന്ന മോഡലാണ് ജിസ്‌മ ജിജി. മോഡൽ എന്നതിലുപരി നല്ലൊരു അഭിനേയത്രി കൂടിയാണ് താരം. സൈബർ ഇടങ്ങളിൽ വളരെ സജീവമായ ജിസ്‌മ ജിജി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ജിസ്മ ജിജി തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ താരത്തിന് ചെറിയ രീതിയിൽ സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം തന്റേടത്തോടെ നേരിട്ട ജിസ്മി ഇപ്പോൾ അഭിനയ രംഗത്തും മോഡലിങ് രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ്.

താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. അതീവ സുന്ദരിയായാണ് ജിസ്മ ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.

