
സിനിമകളിലും സീരിയലുകളിലും ഒന്നിലും അഭിനയിച്ചില്ലെങ്കിലും സമൂഹ വാർത്താമാധ്യമങ്ങളിൽ സെലിബ്രെറ്റികളായി മാറിയ നിരവധി മോഡലുകൾ നമ്മുടെ കേരളത്തിലുണ്ട്. മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഭ്രമമായി മാറി എന്നു പറഞ്ഞാലും തെറ്റ് പറയാൻ സാധിക്കില്ല. ഇന്ന് നാം സമൂഹ മാധ്യമങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ എത്രയധികം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ദിനം പ്രതികാണുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഗ്ലാമറാണ് എങ്കിൽ പറയുകയും വേണ്ട ചിത്രങ്ങൾ വൈറൽ തന്നെ.

ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട് എങ്കിലും ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിതക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പരിചയപെടാം.

ഹരിത നായർ എന്ന മോഡലിന്റെ ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. സാരിയിൽ അതി സുന്ദരിയായി സ്വിമിങ് പൂളിൽ കിടിലൻ ലുക്കിലാണ് താരം പ്രത്യക്ഷപെടുന്നത്. രണ്ടായിരത്തി പതിനെട്ടിൽ നടന്ന മിസ് കേരള സൗന്ദര്യ മത്സരത്തിൽ സെക്കന്റ് റണ്ണറപ്പായി തിരഞ്ഞെടുക്ക പെട്ട സുന്ദരിയാണ് ഹരിത നായർ.

പിന്നീട് നിരവധി സൗന്ദര്യ മത്സരങ്ങളിൽ വിജിയ കിരീടവും ചൂടിയ താരമാണ് ഹരിതനായർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ശാലീന സുന്ദരിയായ ഹരിതയെ അധികം വൈകാതെ തന്നെ ബിഗ്ഗ് സ്ക്രീനിൽ കാണാൻ സാധിക്കും എന്നാണ് കരുതുന്നത്.

ഒരു ലക്ഷത്തിലധികം ആരാധകർ ഉള്ളത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടുനോക്കു..



Photos

More Photos ↓



Photos


