സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു ജോമോൾ ജോസെഫിന്റെ പുത്തൻ ചിത്രങ്ങൾ; ഫോട്ടോസ് കാണാം..

2489

ഇന്ന് ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ കൂടുതൽ ഉപയോഗിക്കുന്നവരാണ് നിരവധി ആളുകളും. ഇത്തരം സാമൂഹിക മാധ്യമങ്ങൾ വഴി നല്ലൊരു വരുമാന മാർഗ്ഗം കണ്ടെത്തുന്ന നിരവധി ആളുകളും ഇന്ന് ഉണ്ട്. അവരിൽ പലരും അത്തരത്തിൽ ഒരു വരുമാന മാർഗം എന്ന നിലയിൽ കണ്ടെത്തുന്നത് മോഡലിംഗ് തന്നെയാണ്. ഫോട്ടോഷൂട്ടുകൾ വലിയ സ്വാധീനമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മളിൽ പലരും ഇന്ന് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ഫോട്ടോഷൂട്ടുകളിലൂടെ മോഡലുകളായി മാറിയിട്ടുള്ളവരും നിരവധിയാണ്.

രസകരമായ പ്രമേയങ്ങളും അതോടൊപ്പം ചിന്തിക്കുവാൻ സാധിക്കുന്ന പ്രമേയങ്ങളും മേനി പ്രദർശനങ്ങളും ഒക്കെ ഫോട്ടോഷൂട്ടുകളിലേത്താറുണ്ട്. കൂടുതൽ ആളുകളും സ്വീകരിക്കുന്നത് മികച്ച പ്രമേയങ്ങളുമായി എത്തുന്ന എന്തെങ്കിലും സന്ദേശം സമൂഹത്തിന് നൽകുന്ന ഫോട്ടോഷൂട്ടുകൾ തന്നെയാണ്. പലപ്പോഴും വൈറൽ ആകാറുള്ളതും ഇത്തരത്തിലുള്ള ആണ്. എങ്കിലും ചില സമയങ്ങളിൽ എങ്കിലും ഗ്ലാമറിന്റെ അതിപ്രസരമുള്ള ഫോട്ടോഷൂട്ടുകൾക്കും ആരാധകരേറാറുണ്ട്.

അത്തരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തന്റെതായ ഇടം കണ്ടെത്തിയിട്ടുള്ളവരും നിരവധിയാണ്. അത്തരത്തിൽ മുന്നിൽ നിൽക്കുന്ന ആ മോഡലുകളാണ് ജീവ നമ്പ്യാരും ഗൗരി മാത്യുസും ഒക്കെ. ഇപ്പോൾ ആ കൂട്ടത്തിൽ ഒരു പേര് കൂടി ശ്രെദ്ധ നേടുന്നു. ജോമോൾ ജോസഫ്. അടുത്തകാലത്ത് ജോമോൾ നടത്തിയ ഒരു ഫോട്ടോഷൂട്ട് വലിയതോതിൽ തന്നെ വിവാദമായി മാറുകയും ചെയ്തിരുന്നു. എന്നാൽ വിമർശിക്കുന്നവരെ ഒന്നും തന്നെ ശ്രദ്ധിക്കാതെയാണ് ജോമോളുടെ യാത്ര തുടർന്നു കൊണ്ടിരിക്കുന്നത്.

നിരവധി ആരാധകരാണ് ജോമോളുടെ ഫോട്ടോഷൂട്ടുകൾക്ക് ഉള്ളത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഈ ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടം നേടുകയും ചെയ്യാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആണ് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഒക്കെ ജോമോൾ പങ്കുവയ്ക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സും ജോമോൾക്ക് ഉണ്ട്. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണ് ജോമോളുടെ പല ഫോട്ടോഷൂട്ടുകളും. എങ്കിലും അതിന് ആരാധകർ നിരവധി ആണ്. ചിലപ്പോൾ എങ്കിലും മോശം ആയിട്ടുള്ള ചില കമന്റുകളും താരത്തിന് ലഭിക്കാറുണ്ട്. ഇത്തരം കമന്റുകൾക്ക് ചിലപ്പോഴെങ്കിലും കുറിക്കുകൊള്ളുന്ന മറുപടിയാണ് ജോമോൾ നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here