
കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ വാർത്താ മാധ്യമങ്ങളിൽ മിന്നും താരമായി മാറിയ നടിയും മോഡലുമാണ് സീതു ലക്ഷ്മി. വിവാദങ്ങളുടെ കളി തോഴിയാണ് സീതു ലക്ഷ്മി എന്നു പറഞ്ഞാലും തെറ്റ് പറയാൻ സാധിക്കില്ല. തീമിൽ നടത്തിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് സീതു ലക്ഷ്മി സൈബർ ഇടങ്ങളിൽ വൈറൽ താരമായിമാറുന്നത്.

ചിത്രങ്ങൾ വൈറലായതോടെ വലിയ രീതിയിൽ സൈബർ ആ ക്ര മണങ്ങളും സീതു വിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ സൈബർ ആ ക്ര മ ണങ്ങളെയെല്ലാം തന്റേടത്തോടെ നേരിട്ട സീതു ഇന്ന് ചലചിത്ര മേഖലയിൽ സജീവമാണ്. ഇന്ന് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു കഴിഞ്ഞു.

അഭിനേയത്രി മോഡൽ എന്നതിലുപരി കേരളത്തിൽ അറിയ പെടുന്ന ഒരു നർത്തകികൂടിയാണ് സീതു ലക്ഷ്മി. സമൂഹ വാർത്താ മാധ്യമങ്ങളിൽ ലക്ഷണകണക്കിന് ആരാധകരുള്ള താരമാണ് സീതു ലക്ഷ്മി. അതുകൊണ്ട് തന്നെ സീതു ലക്ഷ്മി പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ചുവപ്പ് ഡ്രെസ്സിൽ മാലാഖയെ പോലെ അതിസുന്ദരിയായി കിടിലൻ ലുക്കിലാണ് സീതു ലക്ഷ്മി ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. സദാചാര വാദികളുടെയും സോഷ്യൽ മീഡിയ ആങ്ങളമാരുടെയും അശ്ളീല ചുവയുള്ള കമന്റുകൾക്ക് ചുട്ട രീതിയിൽ മറുപടിയും താരം നൽകാറുണ്ട്. സീതുവിന്റെ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.

