ഓരോ ദിവസവും നിരവധി ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്നത്. പല താരങ്ങൾക്കും വലിയ അംഗീകാരം നേടിക്കൊടുക്കുന്ന ഒന്നായി ഫോട്ടോഷോട്ടുകൾ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം ആളുകളാണ് മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. ചെറുതും വലുതുമായ നിരവധി വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ധാരാളം ഫോട്ടോഷൂട്ടുകൾ ആണ് സൈബർ ലോകത്ത് വന്ന് നിറയുന്നത്. ഇന്ന് മോഡലിംഗ് രംഗത്ത് സജീവസാന്നിധ്യമായി തന്നെയാണ് നിലനിൽക്കുന്നത്.

അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടുകൾക്ക് ഇന്ന് വലിയ സാധ്യത തന്നെ സൈബർ ലോകത്തും ലഭിക്കുന്നുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ മുതൽ നിരവധി വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മുൻപ് വിശേഷ ദിവസങ്ങളിൽ മാത്രം പങ്കുവെച്ചിരുന്ന ഒന്ന് എന്ന നിലയിലായിരുന്നു ഫോട്ടോഷൂട്ടുകളെ പരിഗണിച്ചിരുന്നത്. എങ്കിൽ ഇന്ന് മിനിറ്റുകൾ കൊണ്ട് പങ്കുവയ്ക്കുന്ന ഒന്നായി ഫോട്ടോഷോട്ടുകൾ മാറിയിരിക്കുകയാണ്.

വെളുത്തവരുടെയും മെലിഞ്ഞുണങ്ങിയവരുടെയും മാത്രം കുത്തകയാണ് മോഡലിംഗ് എന്നും ഫോട്ടോഷൂട്ട് എന്നും കരുതിയിരുന്ന ചിന്താഗതി ഒക്കെ ഇന്ന് മാറിമറിഞ്ഞിരിക്കുകയാണ്. ഏത് ശരീരപ്രകൃതിയുള്ളവർക്കും ഇന്ന് ഫോട്ടോഷൂട്ടിലേക്ക് കടന്നു വരാമെന്നതുകൊണ്ടുതന്നെ ധാരാളം മോഡലുകളെ മലയാളത്തിനു മാത്രം ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്ത് പറയേണ്ട പേരാണ് സൂര്യപ്രഭയുടെത്.

വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ഇതിനോടകം പങ്കുവെച്ചിട്ടുള്ളൂ എങ്കിൽ പോലും താരം പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്ത ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ തരംഗമായി മാറിയിട്ടുണ്ട്. കുറച്ച് ചിത്രങ്ങളിൽ കൂടുതൽ വൈവിധ്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവെച്ചിട്ടുള്ളവയിൽ അധികവും. ഏറ്റവും ഒടുവിലായി സൂര്യപ്രഭ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

