
സൈബർ ഇടങ്ങളിൽ ലക്ഷകണക്കിന് ആരാധകരുള്ളവരായി മാറിയിരിക്കുകയാണ് ഇന്നത്തെ മോഡലുകൾ. സിനിമയിലോ സീരിയലിലോ അഭിനയിക്കാതെയാണ് ഇത്തരത്തിലുള്ള മോഡലുകൾ സോഷ്യൽ മീഡിയിൽ വൈറലാക്കുന്നത്. ഇന്നിപ്പോൾ സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ മോഡലുകൾക്കും ഒരുപാട് ആരാധകരുണ്ട്.

മോഡലിങ്ങിൽ സജീവയതിന് ശേഷം ജീവിതം തന്നെ മാറിമറിഞ്ഞ ഒരുപാട് താരങ്ങളുണ്ട് നമുക്ക് ചുറ്റും. ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് തന്നെ ഇത്തരത്തിലുള്ള മോഡലുകളാണ്. മോഡലിങ്ങിൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സ്വാതി സഞ്ജീവൻ. ഇന്നിപ്പോൾ മോഡലിങ്ങിൽ സജീവമായി തന്നെയുണ്ട് ഈ മലയാളി മോഡൽ.

ആരെയും മയക്കുന്ന സൗന്ദര്യവും ഭംഗിയും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ വിഷു ചിത്രങ്ങൾ.

പൊതുവെ കണ്ടുവരുന്ന മോഡലുകളെ ചിത്രങ്ങളിൽ നിന്നും മാറി തനിമയാർന്ന ലുക്കിലാണ് ഇത്തവണ സ്വാതി എത്തിയിരിക്കുന്നത്. കേരളീയ വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.


